സംഭവത്തിൽ മലപ്പുറം സ്വദേശിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഉദ്യോഗസ്ഥർ. കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.
Thursday, April 30
Breaking:
- പാലക്കാട് സർക്കാർ മൃഗാശുപത്രിക്ക് സമീപം തീപിടുത്തം; വൻ ദുരന്തം ഒഴിവായി
- വി.ഡി സതീശനുള്ള പിന്തുണ ജനവികാരം; ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ
- ഹറമിൽ പ്രവേശിക്കാൻ നുസുക് കാർഡ് നിർബന്ധം
- ഇറാൻ യുദ്ധത്തിന് ഇതുവരെ ചിലവായത് 2,500 കോടി ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്റഗൺ
- ഇറാൻ യുദ്ധം: മൂന്ന് കോടിയിലധികം പേർ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് യു.എൻ
