ഹുര്‍മുസ് ഉപരോധത്തിനും തങ്ങളില്ലെന്ന് നാറ്റോ രാജ്യങ്ങള്‍
Browsing: NATO
നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി പി പി ചെറിയാൻ
ഇറാനുമായുള്ള യുദ്ധത്തില്‍ ചേരാനും ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കാനും വിസമ്മതിച്ച നാറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നതിനെ കുറിച്ച് താന്‍ ഗൗരവമായി ആലോചിക്കുകയാണെന്ന് ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
നാറ്റോക്കുള്ള സഹായം അമേരിക്ക പുനഃപരിശോധിക്കുമെന്ന് ട്രംപ്
ഇറാന്‍ ഭ്രാന്തന്‍ രാജ്യമാണെന്നും ഇറാനെ നേരിടുന്നതില്‍ നാറ്റോ യാതൊരു സഹായവും അമേരിക്കക്ക് നല്‍കിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനിടെ നാറ്റോ സഖ്യരാജ്യങ്ങൾക്കെതിരെയും ഇറാൻ നേതൃത്വത്തിനെതിരെയും കടുത്ത പരിഹാസവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
റഷ്യയിലേക്ക് അമേരിക്കൻ മിസൈലുകൾ തൊടുത്തുവിടാൻ യുക്രൈന് യു.എസ് അനുമതി നൽകിയതിനു പിന്നാലെ ആണവാക്രമണ മുന്നറിയിപ്പുമായി റഷ്യ


