യു.എ.ഇയില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയില്‍; 20 പേര് അറസ്റ്റില്‍ UAE Gulf Latest Top News 06/11/2026By ദ മലയാളം ന്യൂസ് അബുദാബി- യു.എ.ഇയിലേക്ക് 2,00,000 ലഹരി ഗുളികകളും 30 കിലോഗ്രാമിലധികം മറ്റ് ലഹരിവസ്തുക്കളും കടത്താനുള്ള ശ്രമം യു.എ.ഇ അധികൃതര്‍ തകര്‍ത്തു. നാഷണല്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അതോറിറ്റി, റാസ് അല്‍ഖൈമ…