ഖത്തർ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. നാസർ മൂപ്പൻ നിര്യാതനായി Qatar 08/06/2025By ദ മലയാളം ന്യൂസ് ദീർഘകാലമായി ഖത്തർ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടറായി പ്രവർത്തിച്ച ഡോ: നാസർ മൂപ്പൻ പ്രശസ്തനായ ഇ.എൻ.ടി ഡോക്ടർ കൂടിയായിരുന്നു