Browsing: Najran

റിയാദ് – ദക്ഷിണ സൗദിയിലെ നജ്‌റാന് നേരെ യെമനില്‍ നിന്ന് ഹൂത്തി ഗ്രൂപ്പ് നടത്തിയ ഭീകരാക്രമണങ്ങളിൽ പ്രവാസികള്‍ അടക്കം 11 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി സഖ്യസേനാ വക്താവ് മേജര്‍…

നജ്‌റാനിലെ ഖാലിദിയ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിലെ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം

മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു എത്യോപ്യക്കാര്‍ക്കും ഒരു സോമാലിയക്കാരനുമാണ് ശിക്ഷ നടപ്പാക്കിയത്.

മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ഏഴു പേര്‍ക്ക് നജ്‌റാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു സോമാലിയക്കാര്‍ക്കും മൂന്നു എത്യോപ്യക്കാര്‍ക്കുമാണ് ശിക്ഷ നടപ്പാക്കിയത്.

മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച നാലു പേര്‍ക്ക് നജ്‌റാനിലും മക്കയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മയക്കുമരുന്ന് കടത്ത് പ്രതികളായ നാലു സോമാലിയക്കാര്‍ക്ക് നജ്‌റാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നജ്‌റാന്‍ – നജ്‌റാനില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ സൗദി ബാലന് ഗുരുതര പരിക്ക്. പേപ്പട്ടികളാണ് ബാലനെ കടിച്ചു പരിക്കേല്‍പിച്ചതെന്ന് സംശയമുണ്ട്. വീടിനു സമീപത്തെ ഗലിയിലൂടെ നടന്നുപോകുന്നതിനിടെ രണ്ടു…

നജ്‌റാൻ: വാഹനം ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച രാജസ്ഥാൻ സ്വദേശി മുറാദ് ഖാന്റെ (53) മൃതദേഹം നാട്ടിലെത്തിച്ചു. മുപ്പത്തി രണ്ട്‌ വർഷമായി നജ്‌റാനിലെ കൺസ്‌ട്രക്‌ഷൻ കമ്പനിയിൽ…

നജ്‌റാൻ: മയക്കുമരുന്ന് കടത്ത് പ്രതികളായ നാലു സൗദി പൗരന്മാർക്കും രണ്ടു യെമനികൾക്കും ഇന്ന് നജ്‌റാനിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹഷീഷും ലഹരി ഗുളികകളും സൗദിയിലേക്ക്…