നജ്റാന് – മയക്കുമരുന്ന് കടത്ത് പ്രതികളായ നാലു സോമാലിയക്കാര്‍ക്ക് നജ്റാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വന്‍ ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ മുഹമ്മദ് ബദല്‍ ആദം ഫാരിഹ്, അബ്ദുന്നൂര്‍ അഹ്മദ് യാസീന്‍ ശൈഖ്, മുഹമ്മദ് അവ്വല്‍ അഹ്മദ് അലി, അബ്ദുറഹ്മാന് ഹസന് മുഹമ്മദ് അബ്ദി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group