അല്‍ഹസയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു Saudi Arabia 03/04/2024By ദ മലയാളം ന്യൂസ് റിയാദ്- അല്‍ഹസയില്‍ കാര്‍ മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി നൊച്ചോട്ടെ നാസര്‍ (58) ആണ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഉദൈലിയ റോഡിലുണ്ടായ…