കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടതെന്നും അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
Browsing: MV Govindan
വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.
അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി ചേർന്നുവെന്ന കാര്യം സത്യമാണ്. വിവാദമാകും എന്ന് വിചാരിച്ച് സത്യം പറയാതിരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ ഒരു വിധിയെഴുത്തിന് സാക്ഷ്യം വഹിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
നിലമ്പൂര്‍: പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചുവെന്ന ആരോപണമുന്നയിച്ച പി.വി അന്‍വര്‍ തെളിവു കൊണ്ടുവരട്ടേയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നവകേരളാ സദസ്സുമായി…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം: സി.പി.എമ്മിനെ കേരളത്തിൽ ഇനിയും എം.വി ഗോവിന്ദൻ നയിക്കും. ഇടക്കാല സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ഗോവിന്ദൻ സംസ്ഥന സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതേസമയം, 89 അംഗ സംസ്ഥാനസമിതിയില്‍ ജോൺ…
(കരുനാഗപ്പള്ളി) കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ സി.പി.എം കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ടി മനോഹരൻ കൺവീനറായാണ് പുതിയ അഡ്‌ഹോക് കമ്മിറ്റി…
തിരുവനന്തപുരം- പി.വി അൻവർ എം.എൽ.എ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി പരിശോധിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് സംബന്ധിച്ച്…
തിരുവനന്തപുരം : സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിൽ രൂക്ഷവിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് അദ്ദേഹം…