റമദാൻ പരിപാടികൾക്കായി യുഎഇ 20 മുസ്ലീം പണ്ഡിതർക്ക് ആതിഥേയത്വം വഹിക്കും; കേരളത്തിൽ നിന്ന് അബ്ദുൽഹക്കീം ഫൈസി ആദൃശേരിയും സി.പി. ഉബൈദുല്ല സഖാഫിയും Gulf Events Religion UAE 18/02/2026By ആബിദ് ചെങ്ങോടൻ വിശുദ്ധ റമദാൻ മാസത്തിൽ യുഎഇയിൽ ഏകദേശം 20 മുസ്ലീം പണ്ഡിതർക്ക് ആതിഥേയത്വം വഹിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചെലവിൽ അവസരം ലഭിക്കും