വഖഫ് ഭേദഗതി നിയമത്തിന് കെ.സി.ബി.സി പിന്തുണ നൽകിയത് മുനമ്പത്തെ ജനങ്ങളുടെ സഹനം കണ്ടാണ്. ഭേദഗതി നിയമം വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതി. എന്നാൽ, നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞതും ഞാൻ മനസ്സിലാക്കിയതും.
Wednesday, April 29
Breaking:
- ഒപെക്കില്‍ നിന്നുള്ള പിന്മാറ്റം: യു.എ.ഇ ലക്ഷ്യം എണ്ണയുൽപാദനം വൻതോതിൽ വർധിപ്പിക്കുക
- സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് അധികനാൾ നീണ്ടുനിൽക്കില്ലെന്ന് കെഎസ്ഇബി; കൂടംകുളത്ത് നിന്ന് വൈദ്യുതി ലഭിച്ചുതുടങ്ങി
- ഗാസയിൽ ഇസ്രായിൽ വ്യോമാക്രമണം: ഒമ്പത് വയസ്സുകാരൻ ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു
- ശിഹാബ് തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
- ലെബനോനിൽ ഇസ്രായിൽ ആക്രമണം: മൂന്ന് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു


