Browsing: Muhammed Rafeeq

ജിദ്ദ: മലപ്പുറം പെരുവള്ളൂർ പറമ്പിൽപീടിക കോടശ്ശേരി സ്വദേശി ചെക്ലി മുഹമ്മദ് റഫീഖ് (51) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ശറഫിയയിലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 30…