എംഎസ്എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഉവൈസ് ഫൈസിക്ക് കെഎംസിസി ജിദ്ദ സൗത്ത് സോൺ കമ്മിറ്റിയുടെ സ്വീകരണം Community 02/08/2025By ദ മലയാളം ന്യൂസ് കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംഎസ്എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റും വാഗ്മിയുമായ ഉവൈസ് ഫൈസിക്ക് സ്വീകരണം നൽകി