നമുക്കെല്ലാം സുപരിചിതമായ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. സമീപകാലത്ത്, യൂട്യൂബിലെ കണ്ടന്റ് ക്രിയേഷന് ഒരു പ്രധാന വരുമാന മാര്‍ഗമായി മാറിയിരിക്കുന്നു. ഒട്ടേറെ വ്യക്തികള്‍ യൂട്യൂബില്‍ സ്ഥിരം കണ്ടന്റ് ക്രിയേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു, വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങള്‍ നിര്‍മിച്ച് പങ്കുവെക്കുന്നു. ഇവരില്‍ പലര്‍ക്കും യൂട്യൂബ് മികച്ച വരുമാനം നല്‍കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ യൂട്യൂബ് ഒരു സുപ്രധാന നയമാറ്റത്തിന് ഒരുങ്ങുകയാണ്, ഇത് കണ്ടന്റ് ക്രിയേറ്റര്‍മാരെ മൊത്തത്തില്‍ ബാധിക്കും. ജൂലൈ 15 മുതല്‍ ഈ പുതിയ നയം പ്രാബല്യത്തില്‍ വരും.
Tuesday, July 15
Breaking:
- ഇറാന് മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്കുന്നു
- ഇന്ത്യയിലും യുഎഇലുമായി നിരവധി പേരുടെ ജീവൻ രക്ഷിച്ച ‘ബിഡികെ’ സ്ഥാപകൻ വിനോദ് ഭാസ്കരൻ അന്തരിച്ചു
- 200 കോടി ആളുകൾ സുരക്ഷിതമല്ലാത്ത ഇന്ധനം ഉപയോഗിക്കുന്നു: ഊർജ ദാരിദ്ര്യം പരിഹരിക്കണമെന്ന് സൗദി മന്ത്രി
- വാട്ട്സാപ് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; ദുബൈ ബാങ്ക് ജീവനക്കാരനായ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായത് 23 ലക്ഷം
- നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതായി അനൗദ്യോഗിക വിവരം; സ്ഥിരീകരണത്തിന് കാത്തിരിക്കുന്നതായി ആക്ഷൻ കൗൺസിൽ