സൗദിയിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ മയക്കുമരുന്ന് സംഘം പിടിയിൽ Saudi Arabia Latest 06/07/2025By ദ മലയാളം ന്യൂസ് അറസ്റ്റിലായവരിൽ 37 പേർ സൗദി പൗരൻമാരാണ്. ആഭ്യന്തര, ദേശീയ ഗാർഡ്, പ്രതിരോധം, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.