പനി ബാധിച്ച് മലപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി UAE 29/05/2024By ദ മലയാളം ന്യൂസ് അജ്മാൻ: അജ്മാനിൽ പനി ബാധിച്ച് മലപ്പുറംതൂത തെക്കേപ്പുറത്തെ കണ്ടപ്പാടി യുസുഫ് ഹാജിയുടെ മകൻ മുഹമ്മദ് ഷഫീഖ് (35) അജ്മാനിൽ നിര്യാതനായി. അജ്മാനിൽ വെജിറ്റബിൾ ഷോപ്പ് നടത്തുകയായിരുന്നു. അഞ്ചു…