Browsing: MNF

ജിമാരുടെ താമസ സ്ഥലങ്ങളിൽ അവരുടെ ആരോഗ്യത്തിനുതകുന്ന ക്യാമ്പയിനുകൾ സംഘടിപ്പിക്കുക, ഭാഷാ പരിചയമില്ലാത്ത ഇന്ത്യൻ ഹാജിമാർക്ക് ആശുപത്രികളിൽ വേണ്ട സഹായം നൽകുക എന്നിവ എം.എൻ.എഫിന്റെ കീഴിൽ രൂപീകരിച്ച വോളണ്ടിയേഴ്സ് വഴി ഹാജിമാർക്കായ് ലഭ്യമാക്കും