സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ വീടിന്റെ പൂട്ടുതകർത്ത് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് എം.എൽ.എ. വീട്ടുകാരുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റും ആശുപത്രി രേഖകളും പുറത്തെടുക്കാനാണ് പൂട്ടുതകർത്തത്. സ്വകാര്യ ധനകാര്യസ്ഥാപനം കൊല്ലം അഴീക്കലിൽ ജപ്തിചെയ്ത വീടാണ് എം.എൽ.എയുടെ നേതൃത്വത്തിൽ തുറന്നത്
Thursday, June 5
Breaking:
- കൊച്ചി കപ്പലപകടം: രാസവസ്തുക്കളുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ്, ശാസ്ത്രസംഘം തയ്യാറെന്ന് ഫിഷറീസ് മന്ത്രി
- കത്രികപ്പൂട്ടിൽനിന്ന് രക്ഷപ്പെടാനാണ് കത്രിക ചിഹ്നം-പി.വി അൻവർ
- ടി.എം.സി എംപി മഹുവ മൊയ്ത്ര വിവാഹിതയായി, വരന് മുന്‍ എം.പി പിനാകി മിശ്ര
- ഫലസ്തീനികളുടെ ദുരിതമകറ്റാന്‍ വേണ്ടി പ്രാര്‍ഥിച്ച് അറഫ ഖതീബ്
- സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഈദ് റഷ് ഓഫറുകള്‍, ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിൽ വിലക്കുറവ്