ഹിറ്റ്മാന് ഈസ് ബാക്ക്, വാങ്കഡെയില് ചെന്നൈ വധം; മുംബൈയ്ക്ക് ഒന്പത് വിക്കറ്റ് വിജയം Cricket Latest Sports 20/04/2025By Sports Desk വാങ്കഡെ – ചെപ്പോക്കിലെ ആദ്യ മത്സരത്തിലെ തോല്വിക്ക് വാങ്കെഡെയില് പകരം വീട്ടി മുംബൈ ഇന്ത്യന്സ്. സീസണിലുടനീളം ബിഗ് സ്കോര് കണ്ടെത്താനാകാതെ ഉഴറിയ രോഹിത് ശര്മ(76) താളം കണ്ടെത്തി…