കടുത്ത ചൂടില്‍ നിന്ന് ഹാജിമാര്‍ക്ക് സംരക്ഷണം നല്‍കാനും മികച്ച അന്തരീക്ഷം ഒരുക്കാനും തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനുമുള്ള തുടര്‍ച്ചയായ തന്ത്രത്തിന്റെ ഭാഗമായി ജംറ കോംപ്ലക്സിന്റെ പടിഞ്ഞാറന്‍ മുറ്റത്തെ മിസ്റ്റിംഗ് ഫാന്‍ സംവിധാനം മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്മെന്റ് കമ്പനി നവീകരിച്ചു.
Sunday, August 16
Breaking:
- വിദേശ ഇടപെടൽ: ഫ്രഞ്ച് നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാൻ
- ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ നടപ്പാക്കാനാവുന്നില്ല; ബി.ജെ.പി വിട്ട് നടൻ ദേവൻ
- ദേശീയ പാതയിലെ സ്പീഡ് ട്രാക്കിലൂടെ ബൈക്കോടിച്ചാൽ കനത്ത പിഴ, മോട്ടോർ വാഹന വകുപ്പ് പരിശോധന കർശന തുടങ്ങി
- വിദേശ ഇടപെടലുകള്‍ ആരോപിച്ച് ഫ്രഞ്ച്നയതന്ത്രജ്ഞരെ കസ്റ്റഡിയിലെടുത്ത് ഇറാന്
- ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തി
