സ്വദേശിവല്‍ക്കരണ ഫലങ്ങള്‍ ശക്തിപ്പെടുത്താനും സ്വദേശികളുടെ തൊഴില്‍ സ്ഥിരത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന യു.എ.ഇ പൗരന്മാരുടെ മിനിമം വേതനം 6,000 ദിര്‍ഹമായി ഉയര്‍ത്തുമെന്ന് മാനവ വിഭവശേഷി, ഇമാറാത്തിവല്ക്കരണ മന്ത്രാലയം അറിയിച്ചു.
Thursday, October 29
Breaking:
- കിഴക്കന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
- ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ ഇടിച്ച് മൂന്ന് കപ്പലുകൾക്ക് തീ പിടിച്ചു
- പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാ മത്സര വിജയികൾക്ക് പുരസ്കാര വിതരണം നടത്തി
- നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയത്തിൽ ഭീമമായ വർദ്ധനവ്: പ്രവാസി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം- ജിദ്ദ മലപ്പുറം ജില്ല കെ എം സി സി
- നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പ്രവാസികളോടുള്ള വഞ്ചന- ഐ എം സി സി സൗദി

