മധ്യവയസ്കയെ സഹോദരന് കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി Kerala 22/04/2024By ഡെസ്ക് ആലപ്പുഴ – മധ്യവയസ്കയെ സഹോദരന് കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ (58) ആണ് കൊല്ലപ്പെട്ടത്. സഹോദരന് ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോസമ്മ രണ്ടാം വിവാഹം…