അമേരിക്കൻ ബഹുരാഷ്ട്ര സോഫ്റ്റ്വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഗാസയിലെ ഇസ്രായേൽ വംശഹത്യയിൽ ഉപയോഗിക്കപ്പെടുന്നതിനാൽ കമ്പനി വംശഹത്യയെ പിന്തുണക്കുന്നുവെന്ന് 2,000-ലേറെ മൈക്രോസോഫ്റ്റ് ജീവനക്കാർ ഒപ്പിട്ട നിവേദനത്തിൽ ആരോപിച്ചു.
Browsing: microsoft
ഗാസ യുദ്ധത്തിനിടെ ഇസ്രായിൽ സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ പ്രതിഷേധിച്ച് സി.ഇ.ഒ ബ്രാഡ് സ്മിത്തിന്റെ ഓഫീസിൽ അതിക്രമിച്ച് കയറിയ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രതിഷേധ സംഘടനയായ നോ അസൂർ ഫോർ അപ്പാർത്തീഡ് അറിയിച്ചു.
ചൈനയിൽ ഫാക്ടറി പണിയുന്നതിനും, ഇന്ത്യക്കാരെ നിയമിക്കുന്നതിനും അപ്പുറം അമേരിക്കൻ കമ്പനികൾ അവരുടെ മാതൃരാജ്യത്തോട് കൂടുതൽ ശ്രദ്ധപുലർത്തണമെന്നും ട്രംപ് പറഞ്ഞു
ടെൽഅവീവ്- ഇസ്രായേൽ സൈന്യത്തിന് ചാരവൃത്തി, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ നിർണായക സേവനങ്ങൾ നൽകുന്ന ബിയർ ഷെവയിലെ മൈക്രോസോഫ്റ്റ് കേന്ദ്രത്തിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം. കേന്ദ്രം പൂർണമായും കത്തിച്ചാമ്പലായതായി…
ടെക്ഡെസ്ക്-ദ മലയാളം ന്യൂസ്- കോഡിംഗില്‍ ഉള്‍പ്പെടെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്)യുടെ പ്രാധാന്യം വര്‍ധിച്ചുവെങ്കിലും യുക്തിസഹമായി പ്രശ്നങ്ങള്‍ പരിഹരിക്കാനും വ്യവസ്ഥാപിതമായ പരിഹാരങ്ങള്‍ രൂപകല്‍പ്പനചെയ്യാനുമുള്ള മനുഷ്യരുടെ ബുദ്ധിപരമായ കഴിവ്…