മുംബൈ വിജയക്കുതിപ്പ് തുടരുന്നു; ലഖ്നൗവിനെ 54 റണ്‍സിന് തകര്‍ത്തു Cricket Latest 27/04/2025By Sports Desk വാംഖഡെ: വിജയക്കുതിപ്പ് തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്. പോയിന്റ് ടേബിളില്‍ തൊട്ടരികിലുള്ള ലഖ്നൗവിനെ 54 റണ്‍സിന് തകര്‍ത്ത് പ്ലേഓഫില്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും. വിജയത്തോടെ ടേബിളില്‍…