Browsing: MES Mambad

ജിദ്ദയിലെ പ്രവാസികളായ എം.ഇ.എസ് മമ്പാട് കോളേജ് പൂർവ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കൂട്ടായ്മയാണ് എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ