ഖത്തറിലെ ഹോട്ടല്‍ ജീവനക്കാരന് ഞെട്ടി; ഒരു മാജിക് ചെയ്യാമോ? റിസപ്ഷനിസ്റ്റിന്റെ ചോദ്യത്തിന് ‘മുതുകാടിന്റെ മെന്റലിസം’ – വീഡിയോ Social Media Qatar 25/06/2025By ദ മലയാളം ന്യൂസ് ഖത്തര്‍ സന്ദര്‍ശനത്തിലാണ് മാന്ത്രികന് ഗോപിനാഥ് മുതുകാട്, യാത്രാവിശേഷങ്ങളുള്പ്പെടെ പലകാര്യങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്