ഗാസയിലെ ഇസ്രായിൽ ആക്രമണത്തിൽ നമ്മുടെ സഹായവും ഉണ്ട്, അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥിനിയുടെ ഗംഭീര പ്രസംഗം, പുറത്താക്കി അധികൃതർ World Latest 31/05/2025By ദ മലയാളം ന്യൂസ് എംഐടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യമാണ് ഇസ്രായേൽ അധിനിവേശ സേന. ഇതിനർത്ഥം ഫലസ്തീൻ ജനതയ്ക്കെതിരായ ഇസ്രായേൽ ആക്രമണം നമ്മുടെ രാജ്യത്തിന്റെ സഹായം കൊണ്ടു മാത്രമല്ല,