Browsing: mecca

ഹജുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പ്രവാസികളെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു

രാജ്യത്ത് നിലവിലുള്ള നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ മരുഭൂമിയിലൂടെ മക്കയിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിച്ച പ്രവാസികളെ ഹജ്, സുരക്ഷാ സേന പിടികൂടി.

ഹജ് നിയമങ്ങള്‍ ലംഘിച്ച് പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിച്ച് അവിടെ തങ്ങുകയും ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത അഞ്ചു പ്രവാസികളെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

വിശുദ്ധ റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ ഒരുക്കുന്ന ഇഫ്താർ വിരുന്നുകൾ ലോകത്തിന് നൽകുന്നത് സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഉദാത്തമായ സന്ദേശമാണ്

വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅയില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനും ഒഴുകിയെത്തിയ വിശ്വാസികളെയും തീര്‍ഥാടകരെയും കൊണ്ട് ഹറമും പരിസരപ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞു