മുക്കം ഏരിയാ സർവീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രവർത്തകരുടെ മക്കളെ ആദരിച്ചു. സൗത്ത് കൊടിയത്തൂർ സലഫി മദ്രസയിൽ നടന്ന ചടങ്ങ് മുൻ പഞ്ചായത്ത് അംഗവും ചരിത്ര ഗവേഷകനുമായ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. മാസ് റിയാദ് പ്രസിഡന്റ് യതീം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Monday, July 13
Breaking:
- ടൂറിസം മേഖലയില്‍ സ്വദേശി ജീവനക്കാര്‍ രണ്ടര ലക്ഷം കവിഞ്ഞു, 7,97,219 പേര് പ്രവാസികള്‍
- പിതാവിന്റെ മയ്യിത്ത് കട്ടില് ചുമന്ന് ഖത്തര്‍ അമീര്‍
- ഇറാന് ആക്രമണത്തിൽ സൈനികര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങള്‍ നിഷേധിച്ച് യു.എസ്
- അമേരിക്കയോടും ഇറാനോടും അടിയന്തിരമായി ചര്‍ച്ചയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ഗുട്ടെറസ്
- എല്ലാ നയതന്ത്ര ശ്രമങ്ങളെയും അമേരിക്ക അട്ടിമറിച്ചതായി ഇറാന്


