Browsing: Masoud Peseshkan

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെക്കുമെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റ് നിഷേധിച്ചു

ഇറാൻ നടത്തുന്ന ഏതൊരു നയതന്ത്ര ചർച്ചയും രാജ്യത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ദേശീയ താല്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ.