മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു Saudi Arabia Community Gulf 15/03/2026By ദ മലയാളം ന്യൂസ് പരിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മലപ്പുറം മഞ്ചേരി സ്വദേശി മരിച്ചു