വിശ്വാസികളുടെ മനസ്സുകളെ കുളിരണിയിച്ച് 40 ദിവസങ്ങള്‍ക്ക് ശേഷം അല്‍അഖ്സ മസ്ജിദ് വീണ്ടും തുറന്നു. ഇറാനുമായുള്ള യുദ്ധം മൂലം അടച്ചുപൂട്ടി 40 ദിവസങ്ങള്‍ക്ക് ശേഷം അല്‍അഖ്സ മസ്ജിദില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇന്ന് പ്രഭാത നമസ്കാരം നിര്‍വഹിച്ചതായി ജറൂസലം ഗവര്‍ണറേറ്റ് അറിയിച്ചു.
Browsing: Masjid Al Aqsa
അല്‍അഖ്സ മസ്ജിദിനും പഴയ നഗരത്തിന്റെ കവാടങ്ങള്‍ക്കും ചുറ്റും സൈനിക നടപടികള്‍ ശക്തമാക്കിയിരിക്കെ, അധിനിവിഷ്ട ജറൂസലമിലെ അല്‍അഖ്സ മസ്ജിദ് തുടര്‍ച്ചയായ അഞ്ചാം ദിവസവും സന്ദര്‍ശകര്‍ക്കും വിശ്വാസികള്‍ക്കും മുന്നില്‍ അടച്ചുപൂട്ടുന്നത് ഇസ്രായില്‍ സേന തുടരുന്നു
വിശുദ്ധ റമദാന് മാസത്തില്‍ അല്‍അഖ്സ മസ്ജിദില്‍ ജുമുഅ നമസ്കാരത്തിലെ പങ്കാളിത്തം കര്‍ശനമായി നിയന്ത്രിക്കാന്‍ ഇസ്രായില്‍ തീരുമാനിച്ചു.
പള്ളിയിലുണ്ടായ അതിക്രമങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും പുണ്യസ്ഥലങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി മന്ത്രാലയം
ഇസ്രായിൽ തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഇസ്രായിലി കുടിയേറ്റക്കാരുമായി അൽ അഖ്സ മസ്ജിദിൽ അതിക്രമിച്ച് കയറിയതിനെ ശക്തമായി അപലപിച്ച് ഖത്തർ
