കണ്ണഞ്ചിപ്പിച്ച് മമ്മൂട്ടിയുടെ ടർബോ ജോസ് ട്രെയിലർ എത്തി Kerala 12/05/2024By ദ മലയാളം ന്യൂസ് കൊച്ചി- സൂപ്പർ സ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ടർബോ ജോസ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സൂപ്പർ ഫൈറ്റ് രംഗങ്ങളാൽ സമ്പന്നമാണ് ടർബോയുടെ ട്രെയിലർ. മമ്മൂട്ടിയുടെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ…