ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ ഗുരുതര കുറ്റാരോപണങ്ങൾ: മനുഷ്യക്കടത്തും മതപരിവർത്തനവും എന്ന് കേസ് India Kerala Latest Top News 28/07/2025By ദ മലയാളം ന്യൂസ് ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയതായി റിപ്പോർട്ട്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും, സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്