മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം 2025-2026 വര്‍ഷത്തെ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് വേങ്ങാട്ട് (പ്രസിഡണ്ട്), ജയന് കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി), മുജീബ് ചങ്ങരംകുളം (ട്രഷറര്‍), ഷിബു ഉസ്മാന് (ചീഫ് കോഓഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
Saturday, August 30
Breaking:
- സൗദി പ്രവാസികൾ നാട്ടിലേക്ക് അയച്ച തുകയില്‍ 15.4 ശതമാനം വളര്‍ച്ച
- ഓണത്തെ വരവേൽക്കാൻ ജിദ്ദ പ്രവാസികളുടെ ആവണി പുലരി ആൽബം
- വാണിജ്യ പ്രമുഖൻ ഖാലിദ് മുഹമ്മദ് കാനൂ അന്തരിച്ചു
- നിയമവിരുദ്ധമെന്ന് കോടതി; ട്രംപിന്റെ താരിഫ് നയം തകർച്ചയിലേക്ക്, ഇന്ത്യക്ക് ആശ്വാസം
- സൗദി, ഇന്ത്യ നാവിക സേനാ സഹകരണം: ഇന്ത്യന്‍ പടക്കപ്പലുകള്‍ ജിദ്ദ തുറമുഖം സന്ദർശിച്ചു