വേടനെതിരായ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവായ കെ.പി. ശശികലക്കെതിരെ കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്രാധ്യാപികയും, എഴുത്തുകാരിയുമായ മാളവിക ബിന്നി. ഇത്രയും നാളും തുണിയില്ലാതെ സോപാന സംഗീതം പാടിയപ്പോഴും പൂണൂല് കാണിക്കാൻ ഷർട്ടില്ലാതെ നടന്നപ്പോഴും തോന്നാത്ത അമർഷം ഇപ്പോൾ തോന്നുന്നതിൻ്റെ പേരാണ് ജാതി.
Thursday, October 1
Breaking:
- സൗദിയിലെ സൗണ്ട്സ്റ്റോം സംഗീതോത്സവം മാറ്റിവെച്ചു
- ഇന്ത്യക്കാരൻ അടക്കം അഞ്ച് എണ്ണക്കപ്പൽ ജീവനക്കാരെ കൊലപ്പെടുത്തിയതിനെ അപലപിച്ച് യു.എ.ഇ
- ബഷീർ അഹമ്മദ് റിയാദ് ഇന്ത്യൻ എംബസിയിൽ ഡി സി എം
- മധ്യ സിറിയയിൽ ബസിനു നേരെ വെടിവെപ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു
- ഫ്ലൈ ദുബായ് വിമാനത്തിലെ സാഹസികത; ഇന്ത്യൻ പൈലറ്റിനെ പ്രശംസിച്ച് നെതന്യാഹു
