Browsing: Malappuram

കുറ്റിപ്പുറം ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു കുഞ്ഞു ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.

മലപ്പുറം തിരൂരിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പവർബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീട് കത്തിയ സംഭവത്തിൽ വഴിത്തിരിവ്.

കോടികൾ തട്ടിയെടുത്തുവെന്ന് ആരോപണ വിധേയനായ മലപ്പുറം ജില്ലാ പഞ്ചായത്തംഗം ടി.പി ഹാരിസിനെതിരെ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടയിൽ കയ്യാങ്കളി

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ മലപ്പുറം സ്വദേശി മുഹമ്മദ് റിന്‍ഷീഫിനെ ഖുലൈസ് കെ.എം.സി.സി. എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. ഖുലൈസ് കെ.എം.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ മൊമെന്റോ റിന്‍ഷീഫിന് സമ്മാനിച്ചു. ഫിറോസ് മക്കരപറമ്പിന്റെ മകനാണ് റിന്‍ഷീഫ്.