ആശംസ അറിയിച്ചവർക്കെല്ലാം നന്ദി, വിവാഹ വാർത്ത സ്ഥിരീകരിച്ച് മഹുവ മൊയ്ത്ര India 05/06/2025By ദ മലയാളം ന്യൂസ് സുപ്രീം കോടതി അഭിഭാഷകനും ബിജെഡിയുടെ മുൻ പുരി എംപിയുമായ പിനാകി മിശ്രയെയാണ് മഹുവ വിവാഹം ചെയ്തത്.