‘അപവാദ പ്രചാരണം, താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ’; മുഖ്യമന്ത്രിക്ക് പരാതിയുമായി ലോറി ഉടമ മനാഫ് Kerala Latest 08/10/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ലോറി ഉടമ മനാഫ്. തനിക്കും കുടുംബത്തിനും നേർക്കുള്ള സൈബർ വേട്ട ചൂണ്ടിക്കാട്ടിയാണ് മനാഫ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി…