Browsing: lorry accident

അൽ നഹ്ദായിലെ മെട്രോ സ്റ്റേഷന്റെ അടുത്ത് നിയന്ത്രണം വിട്ട ലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്കേറ്റു.

ഓടിക്കൊണ്ടിരുന്ന ലോറിക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു. മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേശൻ (58) ആണ് മരിച്ചത്.