Browsing: literature

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ന​സ്റു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ട് ര​ചി​ച്ച ‘‘ശ​ഹീ​ദേ മി​ല്ല​ത്ത് ടി​പ്പു സു​ൽ​ത്താ​ൻ ഖി​സ്സ​പ്പാ​ട്ട്’ പ്ര​കാ​ശ​നം ചെയ്തു.

വളവന്നൂർ ചെറവന്നൂർ സ്വദേശിയായ റാഫിദ് ചേനാടൻ ഹൈദരാബാദ് ഇഫ്ലു യൂണിവേഴ്സിറ്റിയിലെ കമ്പാരറ്റീവ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഡോക്ടറേറ്റ് നേടി.