Browsing: Lional mpasi

ഫുട്ബോൾ വെറുമൊരു കളിയല്ല, ചിലർക്കത് ജനിച്ച മണ്ണിലെ ചോരമണക്കുന്ന ഓർമ്മകളിൽ നിന്നുള്ള മോചനമാണ്; മറ്റു ചിലർക്ക് അത് തങ്ങളെ മാറ്റിനിർത്തിയ ലോകത്തോടുള്ള മധുരപ്രതികാരമാണ്. ഇന്ന് രാത്രി അറ്റ്ലാന്റ…