പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ പിന്തുടരുന്ന ആഹാരരീതി ഒറ്റ നോട്ടത്തില്‍ കുഴപ്പമില്ല എന്ന് തോന്നിയാലും ഭാവിയില്‍ ഉയര്‍ന്ന കൊളസ്ട്രോളും, പ്രമേഹവുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്
ജിദ്ദ- ആഴ്ചയിൽ രണ്ടര മണിക്കൂറെങ്കിലും കൃത്യമായി വ്യായാമം ചെയ്യുന്നത് ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിൽ ഏറെ സഹായകരമാണെന്ന് ബദർ തമാം പോളിക്ലിനിക്കിലെ ഡോക്ടർ സാജിദ് ബാബു അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ…