ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടി വ്യാജ മരണം; പ്രവാസി അടക്കം മൂന്ന് പേർ വിചാരണയിൽ Gulf Bahrain Crime Latest 06/08/2025By ദ മലയാളം ന്യൂസ് മരിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെ പിടികൂടി ബഹ്റൈൻ പൊലീസ്. ബഹ്റൈനിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്