ദുബായ് കെ.എം.സി.സി ആസ്ഥാനത്തെ സീതി സാഹിബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി UAE Latest 10/08/2026By ദ മലയാളം ന്യൂസ് ദുബായ്: ദുബായ് കെഎംസിസി ആസ്ഥാനത്തെ സീതി സാഹിബ് ലൈബ്രറിയിലേക്ക് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പുസ്തകങ്ങൾ കൈമാറി. കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, ദുബായ് കെഎംസിസി തൂലിക ഫോറം…