മിഡില്‍ ഈസ്റ്റ് യുദ്ധം കാരണം ആഴ്ചകള്‍ നീണ്ടുനിന്ന വിലക്ക് നീക്കിക്കൊണ്ട് യു.എ.ഇ പൗരന്മാര്‍ക്ക് ലെബനോനിലേക്ക് യാത്ര ചെയ്യാമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം അറിയിച്ചു.
Browsing: lebnon
ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിലെ എയർപോർട്ട് റോഡിൽ ഇറാൻ അനുകൂല ബാനറുകൾ സ്ഥാപിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.
തെക്കന്‍ ലെബനോനില്‍ ഒരു പോരാളിയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങള്‍ തങ്ങള്‍ നിരാകരിക്കുന്നതായി അറിയിച്ച് 1,250 ലധികം സൈനികരുടെ അമ്മമാരും ഒമ്പത് സിവില്‍ സൊസൈറ്റി സംഘടനകളും ഉള്‍പ്പെടെ വലിയ കൂട്ടം ഇസ്രായിലി പ്രവര്‍ത്തകര്‍ ലെബനനീസ് പ്രസിഡന്റ് ജോസഫ് ഔനിന് തുറന്ന കത്ത് അയച്ചു
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്.
ഇറാന്‍ യുദ്ധം രാജ്യത്തേക്കുള്ള സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയതിന്റെ ഫലമായി ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുകയാണെന്ന് യു.എന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം
ഒരു മാസത്തിലേറെയായി ഇസ്രായിലിന്റെ ശക്തമായ വ്യോമ, കരയാക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ലെബനോനും വെടിനിര്‍ത്തലില്‍ ഉള്‍പ്പെടുന്നതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് പറഞ്ഞു.
ബെയ്റൂത്ത്: ലെബനോനും ലെബനീസ് ജനതക്കുമുള്ള പിന്തുണ സൗദി അറേബ്യ തുടരുമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. പുതുതായി ചുതലയേറ്റ ലെബനീസ് പ്രസിഡന്റ്…





