Browsing: Latest

സംസ്ഥാനത്ത് ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഫോം-7 വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി ആവശ്യപ്പെട്ടു

ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച വിഖ്യാത ബിബിസി മാധ്യമപ്രവർത്തകൻ സർ മാർക്ക് ടള്ളി (90) അന്തരിച്ചു.

വന്ദേഭാരത് എക്‌സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിനെതിരെ പരാതിയുമായി യാത്രക്കാർ.

വായുമലിനീകരണം വെറുമൊരു ശീതകാല പ്രശ്‌നല്ലെന്നും രാജ്യത്തെ സാധാരണക്കാരാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ.

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ആവശ്യപ്പെട്ടു.

അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസി വ്യക്തമാക്കി.

ആറു ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ജനസംഖ്യ അതിവേഗം വളരുമെന്നും 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യ ഏകദേശം 8.36 കോടിയിലെത്തുമെന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പ്രവചിച്ചു.