Browsing: Latest

കഴിഞ്ഞ മാസം (ജുമാദാ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു.

തലയ്ക്ക് ഒരു കോടിയിലേറെ വിലയിട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ക്രിസ്‌മസ് ആഘോഷങ്ങൾക്കായി കുടുംബം പള്ളിയിൽ പോയ സമയത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 60 പവനിലധികം സ്വർണ്ണാഭരണങ്ങൾ‍ കവർന്നു.

സൗത്ത് ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ പരിശീലകനോട് ഹിന്ദി അറിയാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തി ബിജെപി കൗൺസിലർ രേണു ചൗധരി

ഗാസ നഗരത്തിന് കിഴക്കുള്ള ശുജാഇയ്യ ഡിസ്ട്രിക്ട് ലക്ഷ്യമിട്ട് ഇന്ന് രാവിലെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

അബൂദാബിയില്‍ വരും ദിവസങ്ങളില്‍ ആകാശം തെളിയുമെങ്കിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ വേതനം അംഗീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ഇലക്ട്രോണിക് രീതിയിൽ ട്രാൻസ്ഫർ ചെയ്യൽ നിർബന്ധമാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ അവസാന ഘട്ടം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ ബനീസുഹൈല ഗ്രാമത്തിൽ ഇസ്രായിൽ ആക്രമണത്തിൽ ഒരു വനിത ഉൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു