‘വിസ് എയർ’ പ്രവർത്തനം നിർത്തുന്നതോടെ വിമാന നിരക്കുകൾ ഇനി 50%-ത്തിലധികം വർദ്ധിച്ചേക്കാമെന്നാണ് ട്രാവൽ ഏജന്റുമാർ മുന്നറിയിപ്പ് നൽകുന്നു
Browsing: latest news
ഷാർജയിലെ അൽ നഹ്ദയിൽ നടന്ന വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണത്തില്‍ ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്.
സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്.
പാകിസ്താനി നടിയും മോഡലുമായ ഹുമൈറ അസ്ഗറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്. കറാച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ ഹുമൈറയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
ബഹ്റൈനിലെ ഗേറ്റ് വേയായ കിങ് ഫഹദ് കോസ്വേയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനം.
