Browsing: Kuwait

അഞ്ച് മാസം ശമ്പളം ലഭിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിനായി പൊലീസിൽ പരാതി നൽകിയ 130 ബംഗ്ലാദേശ് തൊഴിലാളികളിൽ 127 പേരെ കുവൈത്തിൽ നിന്നും നാടുകടത്തി

കുവൈത്തിൽ മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ട തന്റെ കാമുകനെയും, ലഹരി വസ്തുക്കളെയും പൊലീസിന് മുന്നിൽ തുറന്നു കാണിച്ച് കാമുകി. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

ഗാസയിലെ ഫലസ്തീനികൾക്കായി അടിയന്തിര ദുരിതാശ്വാസ സഹായ കാമ്പയിനിലൂടെ ഇതുവരെ സമാഹരിച്ചത്18ലക്ഷം കുവൈത്ത് ദിനാർ (51 കോടി രൂപ)

കുവൈത്തിൽ പുതിയ ഇ-വിസ സംവിധാനം ഔദ്യോഗികമായി നിലവിൽ വന്നു. ഇനി ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഔദ്യോഗിക വിസകൾ ഉൾപ്പെടെ നാല് തരം വിസകൾക്കായി എംബസി സന്ദർശിക്കാതെ തന്നെ ഓൺലൈനായി അപേക്ഷിക്കാം

എലത്തൂർ പുതിയ നിരത്ത് സ്വദേശി നബീൽ (35) കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ മരിച്ചു. ജുമുഅ നിസ്കാരത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്തിലെ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതി ഏകദേശം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയം

പ്രവാസി തൊഴിലാളികൾ അതിഥികളാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും കുവൈത്ത്

ദൈവനിന്ദ നടത്തുകയും കുവൈത്ത് അമീറിനെ അവഹേളിക്കുകയും ചെയ്ത കേസിൽ മാധ്യമപ്രവർത്തകനെ രണ്ടുവർഷം കഠിന തടവിന് വിധിച്ച് കോടതി