Browsing: Kuwait

വീട്ടുജോലിക്കാരിയെ ഏഴ് മാസം തടങ്കലില്‍ വെച്ചതായും ഈ സമയത്ത് വേലക്കാരിയെ ശാരീരികമായി പീഡിപ്പിക്കുകയും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വൻ മദ്യശേഖരവും ലൈസൻസില്ലാത്ത വെടിയുണ്ടകളുമായി പാകിസ്താൻ പൗരനായ ഡോക്ടറും കുവൈത്തി പൈലറ്റും സുരക്ഷാ വകുപ്പിന്റെ പിടിയിൽ

കുവൈത്ത് സിറ്റി: മുൻ ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽസഅദൂൻ കുവൈത്ത് അമീറിനെ അപമാനിച്ചതായും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതായും ആരോപിച്ച് വനിതാ അഭിഭാഷക തഹാനി സറാബ് കുവൈത്ത്…

കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിനകത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കാസർകോട് നീലേശ്വരം സ്വദേശി ബഹ്റൈനിലെ ആശുപത്രിയിൽ മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാമാണ്‌ (65) ബഹ്റൈനിലെ ഹമദ് ആശുപത്രിയിൽ മരിച്ചത്

കുവൈത്തില്‍ ടീച്ചേഴ്സ് അസോസിയേഷനില്‍ നിന്ന് വന്‍തുക
തട്ടിയെടുത്ത, അസോസിയേഷനില്‍ ഫിനാന്‍ഷ്യല്‍ മാനേജറായി ജോലി ചെയ്തിരുന്ന ഈജിപ്തുകാരന് വിചാരണ കോടതി വിധിച്ച 10 വര്‍ഷം കഠിന തടവും 10 ലക്ഷം ദീനാര്‍ പിഴയും പരമോന്നത കോടതി ശരിവെച്ചു

കുവൈത്തിലെ ഇന്ത്യയിൽ നിന്നുള്ള വീട്ടു വേലക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്